Question:

2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?

Aനസീബ് റഹ്‌മാൻ

Bമുഹമ്മദ് അജ്‌സൽ

Cറോബി ഹൻസ്‌ഡ

Dനാരോ ഹരി ശ്രേഷ്ട

Answer:

C. റോബി ഹൻസ്‌ഡ

Explanation:

• പശ്ചിമ ബംഗാളിൻ്റെ താരമാണ് റോബി ഹൻസ്‌ഡ • 2024 -25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറ് കിരീടം നേടിയത് - പശ്ചിമ ബംഗാൾ • റണ്ണറപ്പ് - കേരളം


Related Questions:

ഖേൽ രത്ന പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?

2024 ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരം ആര് ?

ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സീനിയർ അമ്പെയ്ത്തിൽ സ്വർണ്ണം നേടുന്ന ആദ്യ വനിതാ താരം ?

പാരാലിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് & ഫീൽഡ് വനിതാ താരം ?

ഐ പി എൽ ചരിത്രത്തിൽ ആദ്യമായി രണ്ട് ഇന്നിഗ്‌സുകളിൽ നിന്നായി 500 റൺസിന് മുകളിൽ സ്‌കോർ ചെയ്‌ത മത്സരം ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?