Question:

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?

Aഷു യാൻ

Bദീപിക ഷെരാവത്

Cശർമിള ദേവി

Dസഹോ നഗാവ

Answer:

B. ദീപിക ഷെരാവത്

Explanation:

• മികച്ച ഗോൾകീപ്പർ - യു കുഡോ (ജപ്പാൻ) കിരീടം നേടിയത് - ഇന്ത്യ • ഇന്ത്യയുടെ മൂന്നാം കിരീടനേട്ടം • റണ്ണറപ്പ് - ചൈന • മത്സരങ്ങൾക്ക് വേദിയായത് - രാജ്‌ഗീർ (ബീഹാർ)


Related Questions:

2019-ലെ ലോക കപ്പ് ക്രിക്കറ്റിന് വേദിയായ രാജ്യം ?

മൈക്കൽ ഷൂമാക്കർ കാർ റെയ്‌സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?

2024 ലെ അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയ രാജ്യം ഏത് ?

അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയ ആദ്യ താരം ?

2032 ഒളിമ്പിക്സ് വേദി ?