Question:

2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?

Aവിരാട് കോലി

Bഎയ്‌ഡൻ മാർക്രം

Cജസ്പ്രീത് ബുമ്ര

Dറഹ്മാനുള്ള ഗുർബാസ്

Answer:

C. ജസ്പ്രീത് ബുമ്ര

Explanation:

• ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുത്തത് - വിരാട് കോലി • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - റഹ്മാനുള്ള ഗുർബാസ് (അഫ്ഗാനിസ്ഥാൻ) • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങൾ - അർഷദീപ് സിങ് (ഇന്ത്യ17 വിക്കറ്റുകൾ), ഫസൽഹഖ് ഫാറൂഖി (അഫ്ഗാനിസ്ഥാൻ,17 വിക്കറ്റുകൾ)


Related Questions:

ഹോക്കി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് നേടിയ ടീം ഏതാണ് ?

2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യം ?

മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?

ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?

ആദ്യമായി ടെലിവിഷനിൽകൂടി സംപ്രേക്ഷണം ചെയ്ത ഒളിംപിക്സ് ഏതാണ് ?