Question:

2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?

Aലോറ വോൾവാർഡ്‌

Bസോഫി ഡിവൈൻ

Cഎലീസ ഹീലി

Dഅമേലിയ കെർ

Answer:

D. അമേലിയ കെർ

Explanation:

• ന്യൂസിലൻഡിൻ്റെ താരമാണ് അമേലിയ കെർ • ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - ലോറ വോൾവാർഡ് (സൗത്ത് ആഫ്രിക്ക) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം - അമേലിയ കെർ (ന്യൂസിലാൻഡ്) • മത്സരങ്ങൾ നടന്ന രാജ്യം - യു എ ഇ


Related Questions:

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിംപിക്സ് എവിടെയായിരുന്നു ?

2024 ഫെബ്രുവരി 11 ന് മരണപ്പെട്ട മാരത്തോൺ ലോക റെക്കോർഡ് ജേതാവായ താരം ആര് ?

ഒളിംപിക് മെഡൽ സ്വന്തമാക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം ?

ഏഷ്യയുടെ കായിക തലസ്ഥാനം?

റിയോ ഡി ജനീറോയിൽ ഒളിമ്പിക്സ് നടന്ന വർഷം ?