Question:

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന കളിക്കാരനായി തിരഞ്ഞെടുത്തത് ?

Aബാബർ അസം

Bഹാഷിം അംല

Cസച്ചിൻ ടെണ്ടുൽക്കർ

Dസ്റ്റീവ് സ്മിത്ത്

Answer:

A. ബാബർ അസം

Explanation:

101 ഇന്നിംഗ്‌സുകളിൽ നിന്ന് 5000 റൺസ് തികച്ച ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുടെ മുൻ റെക്കോർഡ് തകർത്താണ് അദ്ദേഹം 97 ഇന്നിംഗ്‌സുകളിൽ ഈ നേട്ടം കൈവരിച്ചത്


Related Questions:

' മാക്കർ കപ്പ് ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?

വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ സ്ഥാനം ?

ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ?

ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?