App Logo

No.1 PSC Learning App

1M+ Downloads

അമേരിക്കയുടെ 47-മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?

Aഡൊണാൾഡ് ട്രംപ്

Bജോ ബൈഡൻ

Cകമല ഹാരിസ്

Dഹിലരി ക്ലിന്റൺ

Answer:

A. ഡൊണാൾഡ് ട്രംപ്

Read Explanation:

• റിപ്പബ്ലിക്കൻ പാർട്ടി അംഗം • യു എസ് പ്രസിഡൻറ് ആയിരിക്കെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം അടുത്ത പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച് ജയിച്ച രണ്ടാമത്തെ വ്യക്തിയാണ് ഡൊണാൾഡ് ട്രംപ് • ഈ നേട്ടം കൈവരിച്ച ആദ്യ വ്യക്തി - ഗ്രോവർ ക്ലിവ്‌ലാൻഡ്


Related Questions:

റഷ്യൻ നാണയം :

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിൻറെ ഭരണ നിയന്ത്രണത്തിൽ ഉള്ളതാണ് ?

അൽബേനിയൻ കലാപാഹ്വാനത്തിലൂടെ ഭരണഘടനാ ലംഘനം നടത്തിയതിന് ഏത് രാജ്യത്തിന്റെ പ്രസിഡന്റിനെയാണ് ഇംപീച്ച് ചെയ്തത് ?

1901-ൽ വൈറ്റ് ഹൗസിന് ആ പേര് ലഭിക്കുമ്പോൾ പ്രസിഡണ്ട് ആര്?

കണിക്കൊന്നയെ ദേശീയ പുഷപമാക്കിയിട്ടുള്ള രാജ്യം?