App Logo

No.1 PSC Learning App

1M+ Downloads

അമേരിക്കയുടെ 50-ാമത്തെ വൈസ് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?

Aജെ ഡി വാൻസ്‌

Bകമല ഹാരിസ്

Cരാജാ കൃഷ്ണമൂർത്തി

Dറോബർട്ട് എഫ് കെന്നഡി

Answer:

A. ജെ ഡി വാൻസ്‌

Read Explanation:

• അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് ജെ ഡി വാൻസ്‌ • യു എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നമത്തെ വൈസ് പ്രസിഡൻറ് ആണ് ജെ ഡി വാൻസ്‌ • ഡേവിഡ് വാൻസിൻ്റെ ഭാര്യ ഇന്ത്യൻ വംശജയായ ഉഷാ ചിലുകുറി ആണ് • യു എസ് വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന "സെക്കൻഡ് ലേഡി" എന്ന വിശേഷണം ഉഷാ ചിലുകുറിക്കാണ് • ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ഉഷാ ചിലുകുറി


Related Questions:

വെനസ്വലയുടെ പുതിയ പ്രസിഡണ്ട് ?

ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിട്ടാണ് "ജനറൽ ലൂഓങ് കുഓങ്" 2024 ൽ നിയമിതനായത് ?

'രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?

സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ?

യു എസ്സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന "സെക്കൻഡ് ലേഡി" എന്ന പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ ആര് ?