Question:
ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യൻ ഡയറക്ടറായി 2023 നവംബറിൽ തെരഞ്ഞെടുത്തത് ആരെയാണ് ?
Aഹാൻസ് ക്ലൂഗെ
Bസൈമ വസീദ്
Cഅഹമ്മദ് അൽ മന്ധാനി
Dപൂനം ഖേത്രപാൽ സിംഗ്
Answer:
B. സൈമ വസീദ്
Explanation:
• ലോകാരോഗ്യ സംഘടനയുടെ തെക്കു കിഴക്കൻ ഏഷ്യൻ റീജിയൻ ആസ്ഥാനം - ന്യൂഡൽഹി