2024 മാർച്ചിൽ പാക്കിസ്ഥാൻ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
Aഷഹബാസ് ഷെരീഫ്
Bനവാസ് ഷെരീഫ്
Cആസിഫ് അലി സർദാരി
Dക്വാസി ഫൈസ് ഇസ
Answer:
C. ആസിഫ് അലി സർദാരി
Read Explanation:
• പാക്കിസ്ഥാൻറെ 14-ാമത്തെ പ്രസിഡൻറ്
• പ്രതിനിധീകരിക്കുന്ന പാർട്ടി - പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി
• രണ്ടാം തവണയാണ് ആസിഫ് അലി സർദാരി പാക്കിസ്ഥാൻ പ്രസിഡൻറ് ആകുന്നത്