Question:

കേരള ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aജയേഷ് ജോർജ്

Bപി ചന്ദ്രശേഖർ

Cവിനോദ് എസ് കുമാർ

Dവി സുനിൽ കുമാർ

Answer:

D. വി സുനിൽ കുമാർ

Explanation:

  • കേരള ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - വി.സുനിൽകുമാർ 
  • കേരള ഒളിംപിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് - വി. പി . നായർ 
  • കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് - യു . ഷറഫ് അലി 
  • കേരളത്തിലെ നിലവില കായികമന്ത്രി - വി. അബ്ദുറഹിമാൻ 

Related Questions:

ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?

നാഷണൽ റൈഫിൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ (NRAI) നിലവിൽ വന്ന വർഷം ?

ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ (IPL) അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര് ?

ടെന്നിസ് മേഖലയില്‍ മികച്ച കഴിവുകളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരായി മാറ്റുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?