Question:

ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?

Aഅഞ്ജു ബോബി ജോർജ്

Bമേഴ്സിക്കുട്ടൻ

Cഷൈനി വിൽസൺ

Dപി. ടി. ഉഷ

Answer:

A. അഞ്ജു ബോബി ജോർജ്

Explanation:

🔹 ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ പ്രസിഡന്റ് - അദിലെ സുമരിവാല (മൂന്നാം തവണ)
🔹 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് അഞ്ജു ബോബി ജോര്‍ജ്


Related Questions:

രാജ്യാന്തര ട്വൻ്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ?

ഫുട്ബോളിന് സോക്കർ എന്ന നാമകരണം ചെയ്തത്?

ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍ ?

2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?