മാപ്പിള ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടതാര് ?
Aകളത്തിങ്കൽ മുഹമ്മദ്
Bഅലി മുസലിയാർ
Cവാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
Dവക്കം മൗലവി
Answer:
Aകളത്തിങ്കൽ മുഹമ്മദ്
Bഅലി മുസലിയാർ
Cവാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
Dവക്കം മൗലവി
Answer:
Related Questions:
ഒന്നാം പഴശ്ശി വിപ്ലവം ഉണ്ടാവാൻ ഇടയായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
1.ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം.
2.നികുതി പിരിക്കാൻ ബ്രിട്ടീഷുകാർ നൽകിയ അധികാരമുപയോഗിച്ച് കൊണ്ട് നാടുവാഴികൾ നടത്തിയ ജന ചൂഷണം.
3.പഴശ്ശിയുടെ മാതുലനായ കുറുമ്പ്രനാട് രാജാവിന് കോട്ടയം പ്രദേശം ബ്രിട്ടീഷുകാർ പാട്ടത്തിന് നൽകിയത്.
4.ടിപ്പുവിന് എതിരായ യുദ്ധങ്ങളിൽ ഇംഗ്ലീഷുകാരെ സഹായിച്ചിരുന്ന പഴശ്ശിരാജയോട് ബ്രിട്ടീഷുകാർ യുദ്ധാനന്തരം കാണിച്ച അവഗണന.
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ പഴശ്ശിരാജയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാം?
1.ബ്രിട്ടീഷുകാരുടെ നികുതി നയം.
2.വയനാടിന്റെ മേലുള്ള ബ്രിട്ടീഷ് മേല്‍ക്കോയ്മ.