Question:

2024 ൽ നടന്ന ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർമാരിൽ ഉൾപ്പെടാത്തത് ആര് ?

Aക്രിസ് ഗഫാനി

Bറിച്ചാർഡ് ഇല്ലിങ്‌വർത്ത്

Cക്രിസ് ബ്രൗൺ

Dറിച്ചാർഡ് കെറ്റിൽബറോ

Answer:

C. ക്രിസ് ബ്രൗൺ

Explanation:

• 2024 ലെ ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് - ഇന്ത്യ • റണ്ണറപ്പ് - ദക്ഷിണാഫ്രിക്ക • ഫൈനൽ മത്സര വേദി - കെൻസിങ്ടൺ ഓവൽ സ്റ്റേഡിയം, ബാർബഡോസ്


Related Questions:

2021 ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ മോട്ടോർ റേസ് വിജയിച്ചത് ആരാണ് ?

ആദ്യ ശീതകാല ഒളിംപിക്സ് വേദി ഏതായിരുന്നു ?

2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പിൽ ഫൈനൽ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ?

2024 ലെ ഓസ്ട്രിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

റിയോ ഡി ജനീറോയിൽ ഒളിമ്പിക്സ് നടന്ന വർഷം ?