Question:

അടുത്തിടെ സൗദി അറേബ്യയുടെ ടെന്നീസ് അംബാസഡറായി നിയമിതനായ താരം ആര് ?

Aകാർലോസ് അൽക്കാരസ്

Bറാഫേൽ നദാൽ

Cറോജർ ഫെഡറർ

Dലിയാണ്ടർ പേസ്

Answer:

B. റാഫേൽ നദാൽ

Explanation:

• സ്പെയിനിൻ്റെ ടെന്നീസ് താരമാണ് റാഫേൽ നദാൽ • സൗദിയിൽ ടെന്നീസ് ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ടെന്നീസ് അംബാസഡറായി താരത്തെ നിയമിച്ചത്


Related Questions:

ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?

2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?

' Silly point ' is related to which game ?

ശ്രീലങ്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ഹോക്കി മത്സരത്തിന്റെ സമയ ദൈർഘ്യം എത്ര ?