Question:

'പറങ്കി ' എന്ന് വിളിച്ചിരുന്നത് ആരെയാണ് ?

Aബ്രിട്ടീഷ്

Bപോർച്ചുഗീസ്

Cഡച്ച്

Dഫ്രഞ്ച്

Answer:

B. പോർച്ചുഗീസ്

Explanation:

🔹 പോർച്ചുഗീസുകാർ മെസ്റ്റിസിസ് എന്ന പൊതുനാമത്തിലും അറിയപ്പെട്ടിരുന്നു.


Related Questions:

ടിപ്പു സുൽത്താൻ മരണം വരിച്ച യുദ്ധം :

ബക്സർ യുദ്ധം നടന്ന വർഷം ?

വാസ്കോഡഗാമ വൈസ്രോയിയായി ഇന്ത്യയിൽ വന്ന വർഷം ?

വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം ?

' ലന്തക്കാർ ' എന്നു വിളിച്ചിരുന്നത് ആരെയാണ് :