Question:

2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aആയുഷ്മാൻ ഖുറാന

Bമോഹൻലാൽ

Cനിവിൻ പോളി

Dറൺവീർ സിംഗ്

Answer:

C. നിവിൻ പോളി

Explanation:

🔹 മികച്ച നടൻ - നിവിൻ പോളി (മൂത്തോൻ) 🔹 മികച്ച നടി - ഗാര്‍ഗി ആനന്ദ് (റണ്‍ കല്യാണി) 🔹 മികച്ച ബാലതാരം - സഞ്ജന ദീപു (മൂത്തോൻ) 🔹 മികച്ച സംവിധായകൻ - അചല്‍ മിശ്ര (ഗമക്ഖര്‍)


Related Questions:

കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏത്?

സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?

മലയാളത്തിലെ ആദ്യ പുരാണ സിനിമ ഏതാണ് ?

സിനിമയാക്കിയ ആദ്യ മലയാള നോവൽ :

മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രം ?