Question:
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച വനിതാ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?
Aകാറ്റ കോൾ
Bമേരി ഏർപ്സ്
Cഅയാക യമഷിത
Dഅലീസ നെഹർ
Answer:
D. അലീസ നെഹർ
Explanation:
ഫിഫ ദി ബെസ്റ്റ് ഫുട്‍ബോൾ അവാർഡ് - 2024
• മികച്ച പുരുഷ താരം - വിനീഷ്യസ് ജൂനിയർ (ബ്രസീൽ)
• മികച്ച വനിതാ താരം - ഐതാന ബോൺമറ്റി (സ്പെയിൻ)
• മികച്ച പുരുഷ ഗോൾകീപ്പർ - എമിലിയാനോ മാർട്ടിനെസ് (അർജന്റീന)
• മികച്ച വനിതാ ഗോൾകീപ്പർ - അലീസ നെഹർ (യു എസ് എ)
• മികച്ച പുരുഷ പരിശീലകൻ - കാർലോ അൻസെലോട്ടി (ഇറ്റലി)
• മികച്ച വനിതാ പരിശീലക - എമ്മാ ഹെയ്സ് (ഇംഗ്ലണ്ട്)
• പുഷ്‌കാസ് പുരസ്‌കാരം നേടിയത് - അലസാൻഡ്രോ ഗർനാച്ചോ (അർജന്റീന)
• മാർത്താ പുരസ്‌കാരം നേടിയത് - മാർത്ത (ബ്രസീൽ)
• ഫെയർ പ്ലേ പുരസ്‌കാരം ലഭിച്ചത് - തിയാഗോ മയ (ബ്രസീൽ)
• പുരസ്‌കാരം നൽകുന്നത് - ഫിഫ