വുമൺ ടെന്നീസ് അസോസിയേഷൻ (WTA) 2024 ലെ ഏറ്റവും മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
Aകൊക്കോ ഗാഫ്
Bആര്യനാ സബലെങ്ക
Cഇഗാ സ്വൈറ്റക്ക്
Dവിക്ടോറിയ അസരെങ്ക
Answer:
B. ആര്യനാ സബലെങ്ക
Read Explanation:
• ബലാറസിൻ്റെ താരമാണ് ആര്യനാ സബലെങ്ക
• ആദ്യമായിട്ടാണ് ആര്യനാ സബലെങ്ക ഈ പുരസ്‌കാരം നേടുന്നത്
• 2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ, യു എസ് ഓപ്പൺ ടെന്നീസ് കിരീടം നേടിയ താരം
• ഈ വർഷത്തെ മികച്ച വനിതാ ടീം - സാറാ എറാനി, ജാസ്മിൻ പോളിനി
• ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം - എമ്മാ നവാരോ
• ഈ വർഷത്തെ പുതുമുഖ താരം - ലുലു സൺ
• ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തിയ താരം - പൗള ബഡോസ
• പുരസ്‌കാരങ്ങൾ നൽകുന്നത് - വുമൺസ് ടെന്നീസ് അസോസിയേഷൻ