Question:

ഗ്ലോബ് സോക്കറിന്റെ നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെട്ട ഫുട്ബാൾ കളിക്കാരൻ ?

Aലയണൽ മെസ്സി

Bക്രിസ്റ്റ്യാനോ റൊണാൾഡോ

Cനെയ്മർ

Dലെവൻഡോസ്‌കി

Answer:

B. ക്രിസ്റ്റ്യാനോ റൊണാൾഡോ

Explanation:

2020-ലെ മികച്ച കളിക്കാരനുള്ള ഗ്ലോബ് സോക്കർ അവാർഡ് ലഭിച്ചത് - ലെവൻഡോസ്‌കി


Related Questions:

പ്രഥമ ഹോക്കി ലോകകപ്പ് ജേതാക്കൾ ?

ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൻ്റെ വേദി ?

2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?

അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബാൾ താരം?