2020-ൽ ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
Aമൈക്കൽ നോർമൻ
Bഉസൈൻ ബോൾട്ട്
Cഅർമന്റ് ഡുപ്ലന്റിസ്
Dസ്റ്റീവൻ ഗാർഡിനർ
Answer:
C. അർമന്റ് ഡുപ്ലന്റിസ്
Read Explanation:
• പോൾവാൾട്ടിലെ ലോക റെക്കോർഡ് 2 തവണ തിരുത്തി റെക്കോർഡ് കുറിച്ചു.
• മികച്ച വനിതാ താരം - യൂലിമസ് റോഹസ് (വെനസ്വേല)
• വനിതാ ട്രിപ്പിൾ ജംപിലെ ഇൻഡോർ ലോക റെക്കോർഡ് ഈ വർഷം സ്വന്തമാക്കിയ താരമാണു റോഹസ്.