Question:
2023 ലെ ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പുരുഷ താരം ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
Aകെയ്ൻ വില്യംസൺ
Bഉസ്‌മാൻ ഖവാജ
Cസ്റ്റീവൻ സ്മിത്ത്
Dകെ എൽ രാഹുൽ
Answer:
B. ഉസ്‌മാൻ ഖവാജ
Explanation:
• ഓസ്‌ട്രേലിയയുടെ താരമാണ് ഉസ്മാൻ ഖവാജ • ഐസിസിയുടെ 2023 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച പുരുഷ താരം - വിരാട് കോലി (ഇന്ത്യ)