Question:

ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?

Aലാലിയൻസുവാല ചാങ്‌തെ

Bസന്ദേശ് ജിങ്കൻ

Cസുനിൽ ഛേത്രി

Dഗുർപ്രീത് സിങ് സന്ധു

Answer:

A. ലാലിയൻസുവാല ചാങ്‌തെ

Explanation:

• 2023-24 സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് - ഇന്ദുമതി കതിരേശൻ (തമിഴ്‌നാട്) • മികച്ച യുവ പുരുഷ താരം (എമേർജിങ് പ്ലെയർ) - ഡേവിഡ് ലാൽഹൻസംഗ (മണിപ്പൂർ) • മികച്ച യുവ വനിതാ താരം (എമേർജിങ് പ്ലെയർ) - നേഹ (ഹരിയാന) • മികച്ച പുരുഷ പരിശീലകൻ - ഖാലിദ് ജമീൽ • മികച്ച വനിതാ പരിശീലക - ശുക്ലാ ദത്ത


Related Questions:

38-ാമത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?

2023 "ബെർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ" ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം?

2024 ലെ ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?

2024 ൽ നടന്ന ഡക്കർ ബൈക്ക് റാലി മത്സരത്തിൽ റാലി-2 വിഭാഗത്തിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ താരം ആര് ?

"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?