Question:

ഇന്റർനാഷൻ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി സ്റ്റാറ്റിസ്റ്റിക്സ് 2022 ലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് ആരെയാണ് ?

Aലൂക്കാ മോഡ്രിച്ച്

Bകൈലിയൻ എംബാപ്പെ

Cലയണൽ മെസ്സി

Dഹാരി കെയിൻ

Answer:

C. ലയണൽ മെസ്സി

Explanation:

  • ഇന്റർനാഷൻ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി സ്റ്റാറ്റിസ്റ്റിക്സ് 2022 ലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത വ്യക്തി - ലയണൽ മെസ്സി

Related Questions:

ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം

2023 വനിതാ ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻമാരായ രാജ്യം

2023 ചെസ്സ് ലോകകപ്പ് മത്സരങ്ങൾ നടന്ന രാജ്യം ഏത് ?

എഫ് എ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2008 ൽ ഒളിമ്പിക്സ് നടന്നതെവിടെ ?