App Logo

No.1 PSC Learning App

1M+ Downloads
ICC യുടെ 2024 ലെ മികച്ച ട്വൻറി-20 വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത് ?

Aസ്‌മൃതി മന്ഥാന

Bചമരി അട്ടപ്പട്ടു

Cഅമേലിയ കെർ

Dറിച്ചാ ഘോഷ്

Answer:

C. അമേലിയ കെർ

Read Explanation:

• ICC യുടെ 2024 ലെ മികച്ച ട്വൻറി -20 പുരുഷ താരം - അർഷദീപ് സിങ് (ഇന്ത്യ) • 2024 ലെ ICCയുടെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - രോഹിത് ശർമ്മ • 2024 ലെ ICC യുടെ പുരുഷ ട്വൻറി-20 ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - ഹർദിക് പാണ്ട്യ, ജസ്പ്രീത് ബുമ്ര, അർഷദീപ് സിങ് • 2024 ലെ ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - ലോറ വോൾവാഡ്ട്ട് • ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - സ്‌മൃതി മന്ഥാന, റിച്ചാ ഘോഷ്, ദീപ്തി ശർമ്മ


Related Questions:

BBC യുടെ 2024 ലെ ഇന്ത്യയിലെ മികച്ച വനിതാ സ്പോർട്സ് താരത്തിനുള്ള പുരസ്‌കാരം നേടിയത് ?
ഐസിസിയുടെ 2024 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റ് താരത്തിന് നൽകുന്ന പോളി ഉമ്രിഗർ അവാർഡ് ലഭിച്ചത് ?
ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരം ഏതാണ് ?
കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ പ്രഥമ (2025) സ്ത്രീശക്തി പുരസ്‌കാരം നേടിയ കായികതാരം ആര് ?