Question:

കേരള സാമൂഹിക സന്നദ്ധസേന ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത് ?

Aമോഹൻലാൽ

Bമഞ്ജു വാരിയർ

Cമമ്മൂട്ടി

Dടോവിനോ തോമസ്

Answer:

D. ടോവിനോ തോമസ്

Explanation:

🔹 സംസ്ഥാനത്ത് എന്ത് ദുരന്തം സംഭവിച്ചാലും, ഏത് സമയത്തും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവരാന്‍ തയ്യാറായിട്ടുളളവരാണ് സേനയിലെ അംഗങ്ങള്‍. 🔹 സേനാംഗങ്ങള്‍ക്ക് ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, പ്രവര്‍ത്തിക്കണം എന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സേനകളില്‍ നിന്നും പരിശീലനം ലഭിക്കും. 🔹 പൊലീസ്, അഗ്നിശമനസേന, ദുരന്തനിവാരണസേന, വനംവകുപ്പ് എന്നിവിടങ്ങളില്‍ നിന്നുമായി 700ലധികം പരിശീലകരാണ് പരിശീലനം നല്‍കുന്നത്.


Related Questions:

ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് വേണ്ടിയുള്ള കേരള പോലീസിൻ്റെ പുതിയ പദ്ധതി ?

"എന്റെ കൂട്” പദ്ധതിക്ക് 2015-ൽ തുടക്കം കുറിച്ചത് എവിടെ?

' Ente Maram ' project was undertaken jointly by :

undefined

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകുന്ന സർക്കാർ പദ്ധതി ഏതാണ് ?