Question:

ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?

Aടി ആർ കൃഷ്ണസ്വാമി അയ്യർ

Bമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Cകെ കേളപ്പൻ

Dഅംശി നാരായണപിള്ള

Answer:

C. കെ കേളപ്പൻ

Explanation:

വ്യക്തി സത്യാഗ്രഹം:

  • ആഗസ്റ്റ് വാഗ്ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം.
  • വ്യക്തി സത്യാഗ്രഹം ആരംഭിച്ച സ്ഥലം - പൗനാർ
  • വ്യക്തി സത്യാഗ്രഹം ആരംഭിച്ച ദിവസം - 1940 ഒക്ടോബർ 17  
  • വ്യക്തി സത്യാഗ്രഹത്തിലെ ആദ്യത്തെ വ്യക്തി സത്യാഗ്രഹി - വിനോബാഭാവെ.
  • വ്യക്തി സത്യാഗ്രഹത്തിലെ രണ്ടാമത്തെ സത്യാഗ്രഹി - ജവഹർലാൽ നെഹ്‌റു.
  • വ്യക്തി സത്യാഗ്രഹത്തിലെ മൂന്നാമത്തെ സത്യാഗ്രഹി - ബ്രഹ്മദത്ത് .
  • കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തി സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് 'കേരള ഗാന്ധി' എന്നറിയപ്പെടുന്ന കെ കേളപ്പനാണ്.

Related Questions:

'മറക്കുടയ്ക്കുള്ളിലെ മഹാനരകം' ആരുടെ കൃതിയാണ് ?

‘Pracheena Malayalam’ was authored by ?

' ഈഴവരുടെ രാഷ്ട്രീയ നേതാവ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ് ?

"മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി" എന്ന് പ്രഖ്യാപിച്ചത് ആരാണ് ?

The first secretary of SNDP was?