Question:
2023 ൽ ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റിലെ എമേർജിങ് പ്ലെയർ ആയി തെരഞ്ഞെടുത്ത പുരുഷ താരം ആര് ?
Aട്രാവിസ് ഹെഡ്
Bഉസ്മാൻ ഖവാജ
Cരചിൻ രവീന്ദ്ര
Dരവി ബിഷ്‌ണോയി
Answer:
C. രചിൻ രവീന്ദ്ര
Explanation:
• ന്യൂസിലാൻഡ് താരം ആണ് രചിൻ രവീന്ദ്ര • 2023 ൽ ഐസിസി എമേർജിങ് പ്ലെയർ (വനിതാ താരം) - ഫോബ് ലിച്ച്ഫീൽഡ് (ഓസ്‌ട്രേലിയ)