Question:
ഐസിസി(ICC) യുടെ 2023 ലെ മികച്ച ട്വൻറി-20 പുരുഷ ക്രിക്കറ്റ് താരമായി തെരഞ്ഞെടുത്തത് ആരെയാണ് ?
Aഗ്ലെൻ മാക്‌സ്‌വെൽ
Bവിരാട് കോലി
Cസൂര്യകുമാർ യാദവ്
Dരചിൻ രവീന്ദ്ര
Answer:
C. സൂര്യകുമാർ യാദവ്
Explanation:
• തുടർച്ചയായ രണ്ടാം തവണയാണ് പുരസ്‌കാരം സൂര്യകുമാർ യാദവിന് ലഭിക്കുന്നത് • 2022 ലെ പുരസ്‌കാര ജേതാവ് - സൂര്യകുമാർ യാദവ് • ഐസിസിയുടെ 2023 വർഷത്തെ ട്വൻറി-20 ടീമിൻറെ നായകനായി തെരഞ്ഞെടുത്തത് - സൂര്യകുമാർ യാദവ്