Question:

2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പിൽ ഫൈനൽ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ?

Aസൂര്യകുമാർ യാദവ്

Bവിരാട് കോലി

Cഹെൻറിച്ച് ക്ലാസ്സൻ

Dക്വിൻറ്റൻ ഡീകോക്ക്

Answer:

B. വിരാട് കോലി

Explanation:

• 2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് - ഇന്ത്യ • റണ്ണറപ്പ് - ദക്ഷിണാഫ്രിക്ക • ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് - ജസ്പ്രീത് ബുമ്ര • ഫൈനൽ മത്സര വേദി - കെൻസിങ്ടൺ ഓവൽ സ്റ്റേഡിയം, ബാർബഡോസ്


Related Questions:

ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയ്ക്ക് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറൊപ്പിട്ട സൗദി അറേബ്യൻ ഫുട്ബാൾ ക്ലബ് ഏതാണ് ?

ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?

ചൈനമാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ?

2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പുരുഷ താരം ?