Question:

2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻറിൽ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് ?

Aസുമയ്യ അക്ക്തർ

Bനിക്കി പ്രസാദ്

Cപൂജാ മഹതോ

Dഗോങ്കടി തൃഷ

Answer:

D. ഗോങ്കടി തൃഷ

Explanation:

• പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് കിരീടം നേടിയത് - ഇന്ത്യ • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് - ഗോങ്കടി തൃഷ • ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് - ആയുഷി ശുക്ല • മത്സരങ്ങൾക്ക് വേദിയായത് - മലേഷ്യ


Related Questions:

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?

ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിൽ ഒരു കളിയുടെ ദൈര്‍ഘ്യം എത്ര മിനിറ്റാണ്?

2029 ൽ നടക്കുന്ന 10-ാമത് ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത് ?