Question:

ഇന്ത്യയുടെ 11-ാ മത് രാഷ്ട്രപതിയാര് ?

Aകെ.ആര്‍നാരായണന്‍

Bശങ്കര്‍ ദയാല്‍ ശര്‍മ്മ

Cപ്രതിഭാപാട്ടീല്‍

Dഎ.പി.ജെ അബ്ദുള്‍ കലാം

Answer:

D. എ.പി.ജെ അബ്ദുള്‍ കലാം

Explanation:

എ.പി.ജെ അബ്ദുള്‍ കലാം

  • പൂർണ്ണനാമം - ആവുൾ പക്കിർ ജൈനുലാബ്ദീൻ അബ്ദുൾ കലാം
  • 1931ൽ തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ചു
  • ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്ന വ്യക്തി
  • ശാസ്ത്രജ്ഞനായ / രാഷ്ട്രീയക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി
  • ജനങ്ങളുടെ രാഷ്ട്രപതി എന്നറിയപ്പെടുന്ന രാഷ്ട്രപതി
  • 1997 ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചു
  • അവിവാഹിതനായ ഏക ഇന്ത്യൻ പ്രസിഡൻറ്
  • സിയാച്ചിൻ മഞ്ഞുമലകൾ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡണ്ട്
  • അദ്ദേഹത്തിൻറെ ആത്മകഥ - അഗ്നിച്ചിറകുകൾ
  • എ പി ജെ അബ്ദുൽ കലാമിന്റെ അന്ത്യവിശ്രമസ്ഥലം - പെയ് കരിമ്പ് ( രാമേശ്വരം)

Related Questions:

ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി?

The term of President expires :

സുപ്രീം കോടതിയോട് ഉപദേശം ചോദിയ്ക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ആർട്ടിക്കിൾ ഏതാണ് ?

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?

കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?