Question:
2024 മാർച്ചിൽ അന്തരിച്ച കൃഷി ശാസ്ത്രജ്ഞനും "ഉമ" നെൽവിത്തിൻറെ ഉപജ്ഞാതാവുമായ വ്യക്തി ആര് ?
Aതനു പദ്മനാഭൻ
Bസി എ ജോസഫ്
Cഎ ഡി ദാമോദരൻ
Dഎൻ ഗോപാലകൃഷ്ണൻ
Answer:
B. സി എ ജോസഫ്
Explanation:
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മുൻ മേധാവിയാണ് • ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് അരിയായ അന്നപൂർണ വികസിപ്പിച്ചെടുത്തതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയുമാണ് സി എ ജോസഫ്