Question:

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു ?

Aജെയിംസ് മാഡിസൺ

Bതിയോഡർ റൂസ് വെൽറ്റ്

Cഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

Dജോൺ എഫ് കെന്നഡി

Answer:

C. ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

Explanation:

അമേരിക്കയുടെ 32-ആമത്തെ പ്രസിഡന്റായിരുന്നു ഫ്രാങ്ക്ളിൻ ഡിലനോ റൂസ്‌വെൽറ്റ്.രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡൻറ് ഇദ്ദേഹമായിരുന്നു.


Related Questions:

ഗാഡിന് പകരം 1995 ൽ നിലവിൽ വന്ന സംഘടന : "

Where was the Universal Declaration of Human Rights adopted ?

ലോകത്തിൽ വ്യാവസായികമായി വികസിച്ചതും ഉയർന്നു വരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ?

മനുഷ്യാവകാശസമിതിയിലേക്ക് ഇന്ത്യയെ തെരെഞ്ഞെടുത്ത വര്‍ഷം ഏത്?

മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിയ്ക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന :