Question:
തിരഞ്ഞെടുപ്പ് പരിഷ്കരണം ശുപാർശ ചെയ്യാൻ വേണ്ടി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആര് ?
Aരാംനാഥ് കോവിന്ദ്
Bഹമീദ് അൻസാരി
Cവെങ്കയ്യാ നായിഡു
Dസദാനന്ദ ഗൗഡ
Answer:
A. രാംനാഥ് കോവിന്ദ്
Explanation:
• ലോക്സഭയുടെയും നിയമസഭകളുടെയും തെരഞ്ഞെടുപ്പ് ഒരേസമയം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ ആണ് സമിതിയെ നിയോഗിച്ചത്. ഇന്ത്യയുടെ മുൻരാഷ്ട്രപതിയായിരുന്നു രാംനാഥ് കോവിന്ദ്.