Question:
പയ്യന്നൂരിൽ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
Aഗാന്ധിജി
Bബാരിസ്റ്റർ ടി. പ്രകാശൻ
Cജവഹർലാൽ നെഹ്റു
Dകെ. കേളപ്പൻ
Answer:
C. ജവഹർലാൽ നെഹ്റു
Explanation:
1921 ൽ ഒറ്റപ്പാലത്തു വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ - ടി.പ്രകാശം.
1927 ൽ കോഴിക്കോട് വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ - ബി.ജി.ഹൊർനിമാൻ.
1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ - സെൻഗുപ്ത