Question:

ഭരണഘടനനിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?

Aജവഹർലാൽ നെഹ്റു

Bമഹാത്മാഗാന്ധി

Cഡോ . ബി. ആർ . അംബേദ്കർ

Dഡോ. രാജേന്ദ്രപ്രസാദ്

Answer:

C. ഡോ . ബി. ആർ . അംബേദ്കർ

Explanation:

  • 22 കമ്മിറ്റികളടങ്ങിയ ഭരണഘടനാ നിർമ്മാണ സഭയിലെ പ്രധാന കമ്മിറ്റി - ഡ്രാഫ്റ്റിംഗ് കമ്മിറ്റി
  • ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ച വർഷം  - 1947 ആഗസ്റ്റ് 29 
  • ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ - ഡോ . ബി. ആർ . അംബേദ്കർ 
  • ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ ആകെ അംഗങ്ങൾ -

അംഗങ്ങൾ 

  • ഡോ . ബി. ആർ . അംബേദ്കർ 
  • കെ . എം . മുൻഷി 
  • മുഹമ്മദ് സാദുള്ള 
  • അല്ലാഡി കൃഷ്ണ സ്വാമി അയ്യർ 
  • എൻ. ഗോപാലസ്വാമി അയ്യങ്കാർ 
  • ബി. എൽ . മിത്തൽ 
  • ഡി. പി . ഖെയ്താൻ 

Related Questions:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?

ഭരണഘടനാദിനം ആഘോഷിക്കുന്നത് ഏതിൻറ സ്മരണാർഥമാണ്?

ഭരണഘടന നിർമ്മാണ സഭയുടെ അഡ്ഹോക്ക് കമ്മിറ്റി ഓൺ ദി സുപ്രീം കോർട്ടിന്റെ ചെയർമാൻ ആരായിരുന്നു ?

On whose recommendation was the Constituent Assembly formed ?