ഡോ . ബി . ആർ . അംബേദ്കർ
- ഇന്ത്യൻ ഭരണഘടനയുടെ ശിൽപി
- ആധുനിക മനു എന്നറിയപ്പെടുന്നു
- ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംങ് കമ്മിറ്റി ചെയർമാൻ
- അംബേദ്കറുടെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട അയിത്ത ജാതി - മഹർ
- മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ -ഡോ . ബി . ആർ . അംബേദ്കർ
- ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി - ഡോ . ബി . ആർ . അംബേദ്കർ
- 1936 ൽ അംബേദ്കർ ആരംഭിച്ച സംഘടന - ഇൻഡിപെൻഡന്റ് ലേബർ പാർട്ടി
- 1942 ൽ അംബേദ്കർ ആരംഭിച്ച സംഘടന - ആൾ ഇന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ
- അംബേദ്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ - മൂകനായക് , ബഹിഷ്കൃത ഭാരത്
അംബേദ്കറുടെ പ്രധാന കൃതികൾ
- ദ അൺടച്ചബിൾസ്
- ദ ബുദ്ധ ആന്റ് ദ കാൾമാക്സ്
- ബുദ്ധ ആന്റ് ഹിസ് ധർമ്മ
- ഹൂ വെയർ ശൂദ്രാസ്