Question:
സ്വതന്ത്ര ഇന്ത്യയിൽ നിയമിക്കപ്പെട്ട ഒന്നാം ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ ?
Aഎം. സി. സെതൽവാദ്
Bകെ.സി.നിയോഗി
Cവീരപ്പ മൊയ്‌ലി
Dമൊറാർജി ദേശായി
Answer:
D. മൊറാർജി ദേശായി
Explanation:
1966-ലാണ് ഒന്നാം ഭരണപരിഷ്കാര കമ്മീഷൻ നിയമിക്കപ്പെട്ടത്. 2005-ൽ നിയമിക്കപ്പെട്ട രണ്ടാം ഭരണപരിഷ്കാര കമ്മീഷൻറെ അധ്യക്ഷൻ വീരപ്പ മൊയ്‌ലി ആയിരുന്നു.