Question:

മൗലികാവകാശ ന്യൂനപക്ഷ കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?

Aജെബി കൃപാലിനി

Bഎച്ച് സി മുഖർജി

Cസർദാർ വല്ലഭായി പട്ടേൽ

Dരാജേന്ദ്ര പ്രസാദ്

Answer:

C. സർദാർ വല്ലഭായി പട്ടേൽ

Explanation:

  • മൗലിക അവകാശങ്ങളുടെ സംരക്ഷകൻ - സുപ്രീ൦ കോടതി 
  • ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന മൗലിക അവകാശകളുടെ എണ്ണം -7 
  • ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്ന ഭാഗം -ഭാഗം 3 

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് തൊട്ടുകൂടായ്മ - ഇല്ലാതാക്കിയിരിക്കുന്നത് ?

ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് എത്ര രീതിയിലുള്ള മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു?

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?

താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?