Question:

ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശ സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?

Aജവഹർലാൽ നെഹ്റു

Bസർദാർ വല്ലഭായ് പട്ടേൽ

Cഎച്ച് സി മുഖർജി

Dജെ ബി കൃപലാനി

Answer:

D. ജെ ബി കൃപലാനി

Explanation:

  • മൗലിക അവകാശങ്ങളുടെ പ്രഖ്യാപനമായിരിക്കും ഭാവി ഇന്ത്യയുടെ അടിസ്ഥാനം എന്ന് പ്രക്ഷ്യാപിച്ച കോൺഗ്രസ് സമ്മേളനം -മദ്രാസ് 
  • മൗലിക അവകാശങ്ങളെകുറിച് പ്രേമേയം പാസ്സ് ആക്കിയ കോൺഗ്രസ് സമ്മേളനം -കറാച്ചി 

Related Questions:

ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?

ഭരണഘടന നിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :


  1. ഭരണഘടന നിർമ്മാണ സമിതിയുടെ പ്രഥമ സമ്മേളനം 1946 ഡിസംബർ 9-ന് നടന്നു
  2. സമിതിയുടെ മുഴുവൻ അംഗങ്ങളും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ നിയമസഭാംഗങ്ങൾ നേരിട്ടു തെരഞ്ഞെടുത്തവരാണ്
  3. സമിതിയുടെ രൂപീകരണം ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശം അനുസരിച്ച് ആണ്

ഇന്ത്യൻ ഭരണഘടനാ ശില്പി :

ഭരണഘടനാദിനം ആഘോഷിക്കുന്നത് ഏതിൻറ സ്മരണാർഥമാണ്?

ഇന്ത്യൻ ദേശീയപതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം