Question:
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു ?
Aഡോ. ബി. ആർ. അംബേദ്കർ
Bഡോ. രാജേന്ദ്രപ്രസാദ്
Cഡോ. രാധാകൃഷ്ണൻ
Dഫസൽ അലി
Answer:
B. ഡോ. രാജേന്ദ്രപ്രസാദ്
Explanation:
- ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ - ഡോ. രാജേന്ദ്രപ്രസാദ്
- ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി ഡോ. രാജേന്ദ്രപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടത് - 1946 ഡിസംബർ 11
- ഭരണഘടനാ നിർമ്മാണസഭയുടെ ഉപാധ്യക്ഷൻമാർ - എച്ച്.സി. മുഖർജി, വി.ടി. കൃഷ്ണമാചാരി
- ഭരണഘടനാ നിർമ്മാണ സഭയുടെ സെക്രട്ടറി - എച്ച്. വി. ആർ. അയ്യങ്കാർ
- ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ - ഡോ. സച്ചിദാനന്ദ സിൻഹ