Question:

ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?

Aവി. പി. മേനോൻ

Bഫസൽ അലി

Cകെ. എം. പണിക്കർ

Dഎച്ച്. എൻ. കുൻസ്ര

Answer:

B. ഫസൽ അലി

Explanation:

  • ആന്ധ്രാ സംസ്ഥാന രൂപീകരണത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഷാടിസ്ഥാന സംസ്ഥാനം എന്ന ആവശ്യം ഉയർന്നു

  • 1953 യിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം പഠിക്കാൻ സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു ( State Reorganisation Commision)

    സംസ്ഥാന പുനഃസംഘടന കമ്മീഷൻ അംഗങ്ങൾ → ഫസൽ അലി (അധ്യക്ഷൻ) , എച്ച് എൻ കുൻസ്രു , കെ എം പണിക്കർ

  • ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ഫസൽ അലി ആയിരുന്നു


Related Questions:

ആസൂത്രണ കമ്മീഷന്‍റെ ചെയര്‍മാന്‍ ആര് ?

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്‌ട്രപതിക്ക് നിർദേശം സമർപ്പിക്കുന്നത് ആര് ?

The first Vigilance Commissioner of India :

ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ?

Article lays down that there shall be a Public Service Commission for the union and a Public Service Commission for each states :