Question:

1948 ൽ ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ അധ്യക്ഷൻ ആരായിരുന്നു?

Aഎസ്.കെ.ധർ

Bഹോമി ജെ.ഭാഭ

Cറാഷ് ബിഹാരി ഘോഷ്

Dഇർവ്വിൻ പ്രഭു

Answer:

A. എസ്.കെ.ധർ

Explanation:

🔳ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ആവശ്യം ഈ കമ്മിഷൻ നിരാകരിച്ചു. 🔳എസ്.കെ. ധർ കമ്മിഷന്റെ ശുപാർശ ജനങ്ങൾക്കിടയിൽ നീരസം ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്സി ന്റെ ജയ്പൂർ സമ്മേളനത്തിൽ വച്ച് ഇതേ വിഷയത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജെവിപി കമ്മറ്റിയെ നിയമിച്ചത്.


Related Questions:

2024 ൽ ലോക്‌പാലിൻറെ ജുഡീഷ്യൻ മെമ്പർ ആയി നിയമിതനായത് ആര് ?

ഭരണഘടനയുടെ ആർട്ടിക്കിൾ 338 വ്യവസ്ഥ ചെയ്യുന്നത് എന്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ?

ബൽവന്ധ് റായ് മേത്ത കമ്മിറ്റിയുമായി ബന്ധപ്പെട്ട ശെരിയായ ഉത്തരം ഏതാണ് ?

National Commission for Minority Educational Institutions നിലവിൽ വന്ന വർഷം ഏതാണ് ?

ദേശീയ പിന്നാക്ക വിഭാഗങ്ങൾക്കുള്ള കമ്മീഷൻ പാർലമെന്റ് നിയമത്തിലൂടെ സ്ഥാപിതമായ വർഷം ഏത്?