സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?Aവി.പി. മേനോൻBഫസൽ അലിCഎച്ച്. എൻ. കുൻസ്രDകെ.എം. പണിക്കർAnswer: B. ഫസൽ അലിRead Explanation:സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ - ഫസൽ അലി സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ മറ്റു അംഗങ്ങൾ എച്ച് എൻ കുൻസ്റു കെ എം പണിക്കർ (മലയാളി) ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ - സംസ്ഥാന പുനഃ സംഘടന കമ്മീഷൻ ( 1953 ) ഇന്ത്യയുടെ സംസ്ഥാന അതിർത്തികൾ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിക്കാൻ പുനഃസംഘടിപ്പിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്തു. Open explanation in App