Question:

സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ?

Aകെഎം പണിക്കർ

Bഫസൽ അലി

Cഎച്ച്. എൻ.കുൻസ്രു

Dപോട്ടി ശ്രീരാമലു

Answer:

B. ഫസൽ അലി

Explanation:

  • സംസ്ഥാന പുന:സംഘടന കമ്മീഷൻ നിയമക്കപ്പെട്ട വർഷം - 1953
  • സംസ്ഥാന പുന: സംഘടന കമ്മീഷൻ അദ്ധ്യക്ഷൻ - ഫസൽ അലി
  • സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ മറ്റ് അംഗങ്ങൾ-എച്ച്.എൻ.ഖുൻശ്രു,സർദാർ .കെ.എം. പണിക്കർ.
  • സംസ്ഥാന പുന: സംഘടന നിയമം പാസായവർഷം - 1956
  • സംസ്ഥാന പുനസംഘടന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും 1956 നവംബർ 1ന് നിലവിൽ വന്നു.

Related Questions:

കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം :

കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് സംബന്ധമായ റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ 2014-ൽ നിയോഗിച്ച കമ്മിറ്റി:

കേരള മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര് ?

ഏത് രോഗം സംബന്ധിച്ച ബോധവത്കരണത്തിനായിട്ടാണ് സംസ്ഥാന സർക്കാർ ആയുർദളം പദ്ധതി ആവിഷ്കരിച്ചത്?

മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടാത്തത് ഏത്?