App Logo

No.1 PSC Learning App

1M+ Downloads

പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?

Aകെ സി നിയോഗി

Bവിജയ് കേൽകർ

Cവൈ വി റെഡ്‌ഡി

Dഎൻ.കെ സിംഗ്

Answer:

B. വിജയ് കേൽകർ

Read Explanation:

ഒന്നാം ധനകാര്യ കമ്മീഷൻ നിയമിതമായ വർഷം - 1951


Related Questions:

സംസ്ഥാന സർക്കാർ ആരിൽ നിന്നും ആണ് നിയമോപദേശം തേടുന്നത്

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

അമേരിക്കൻ ഭരണഘടന നിലവിൽ വന്നത് എന്നാണ് ?

'പൊതുഖജനാവിൻ്റെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ഏത് ?

അഞ്ചാമത്തെ കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?