Question:

ഭരണഘടനാ നിർമ്മാണ സഭയിലെ ഭരണഘടനാ ചീഫ് ഡ്രാഫ്റ്റ്‌സ്മാൻ ആരായിരുന്നു ?

Aഎസ്.എൻ മുഖർജി

Bബി.എൻ റാവു

Cഎച്ച്.സി മുഖർജി

Dജെ.ബി കൃപലാനി

Answer:

A. എസ്.എൻ മുഖർജി


Related Questions:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി ?

ഭരണഘടനാദിനം ആഘോഷിക്കുന്നത് ഏതിൻറ സ്മരണാർഥമാണ്?

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം ?

ഭരണഘടനാ നിർമ്മാണസഭ ഭരണഘടനക്ക് അംഗീകാരം നൽകിയ ദിവസം :

ഭരണഘടനാ നിർമാണ സഭയിലെ ചീഫ് കമ്മിഷണണേഴ്സ് പ്രാവിൻഷ്യൽ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?