Question:
74 ആം റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?
Aമെഹമ്മൂദ് അബ്ബാസ്
Bഖാബൂസ് ബിൻ സൈദ്
Cഅബ്ദുൽ ഖത്താഹ് ഖലീൽ അൽസിസി
Dറെജവ് തയ്യിപ് എർദ്വാൻ
Answer:
C. അബ്ദുൽ ഖത്താഹ് ഖലീൽ അൽസിസി
Explanation:
74 ആം റിപ്പബ്ലിക് ദിന പരേഡിൽ:
- ദേശീയ പതാക ഉയർത്തിയത് രാഷ്ട്രപതി ദ്രൗപദി മുർമു
- മുഖ്യ അതിഥി ആയിരുന്നത് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി
- ചരിത്രത്തിൽ ആദ്യമായി ബി എസ് എഫ് ഒട്ടക കണ്ടീജന്റിൽ പുരുഷന്മാർക്കൊപ്പം വനിതകളും ഭാഗ്യമായി.