2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?Aകാർലോസ് ബിലാർഡോBദിദിയർ ദൈഷാപ്സ്Cക്ലോഡിയോ എച്ചെവേരിDലയണൽ സ്കലോനിAnswer: D. ലയണൽ സ്കലോനിRead Explanation: അർജന്റീനയുടെ മൂന്നാമത്തെ ലോകകപ്പ് കിരീടമാണ് 2022ൽ നേടിയത്. അർജന്റീന കിരീടം നേടിയ വർഷങ്ങൾ - 1978, 1986, 2022 ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 ന് തോൽപ്പിച്ചാണ് അർജന്റീന വിജയം കരസ്ഥമാക്കിയത്. 2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ - ലയണൽ സ്കലോനി Open explanation in App