Question:

രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്റെ സൈന്യാധിപൻ ആരായിരുന്നു ?

Aബീർബൽ

Bബൈറാംഖാൻ

Cരാജാതോഡർ മാൾ

Dതാൻസെൻ

Answer:

B. ബൈറാംഖാൻ


Related Questions:

സതി നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?

മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്?

ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു?

അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?

നീതി ചങ്ങല നിർത്തലാക്കിയ മുഗൾ ചക്രവർത്തി ?